Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silent Mobile Verification

വി​യി​ൽ സൈ​ല​ന്‍റ് മൊ​ബൈ​ല്‍ വെ​രി​ഫി​ക്കേ​ഷ​ന്‍

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ടെ​​​​ലി​​​​കോം ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യ വോ​​​​ഡ​​​​ഫോ​​​​ണ്‍ ഐ​​​​ഡി​​​​യ പ്ര​​​​മു​​​​ഖ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ മെ​​​​റ്റ​​​​യു​​​​മാ​​​​യി പ​​​​ങ്കാ​​​​ളി​​​​ത്തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മെ​​​​റ്റ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള വാ​​​​ട്സാ​​​​പ്, ഫേ​​​​സ്ബു​​​​ക്ക്, ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വി ​​​​ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ​​​​തു​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ അ​​​​നു​​​​ഭ​​​​വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സൈ​​​​ല​​​​ന്‍റ് മൊ​​​​ബൈ​​​​ല്‍ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണു ക​​​​മ്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Corehub Up